നജ്മ റഷീദിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡണ്ട് കമറുൽ അസീന ഉദ്ഘാടനം ചെയ്തു ജില്ലാ കമ്മിറ്റി അംഗങ്ങളായ ഫസീല പാലിച്ചിയടുക്കം സാജിദ നായന്മാർമൂല എന്നിവർ സംസാരിച്ചു ജുനൈദ ഫൈസൽ നന്ദിയും പറഞ്ഞു...
*പുതിയ കമ്മിറ്റി അംഗങ്ങൾ*
*പ്രസിഡണ്ട്. ജുനൈദ ഫൈസൽ കോളിയടുക്കം*
*സെക്രട്ടറി . ശബാന കൊമ്പ്നടുക്കം*
*ട്രഷറർ. ദൈബുനിസ' പാലിച്ചിയടുക്കം*
*വൈസ് പ്രസിഡണ്ട്.* *ഫസീല .B. K*
*ജോയിൻ സെക്രട്ടറി* *കുബ്റാ സാജിദ് മുക്കുന്നോത്ത്*
*കമ്മിറ്റി അംഗങ്ങൾ*
*സൗദാ ശിഹാബ് കടവത്ത്*
*അസ്മിന'അർഷാദ്*
*മസീന' പാൽച്ചിയടുക്കം എന്നിവരെ* തിരഞ്ഞെടുത്തു
എസ്ഡിപിഐ മണ്ഡലം സെക്രട്ടറി ഫൈസൽ കോളിയടുക്കം മേൽപ്പറമ്പ് ബ്രാഞ്ച് വൈസ് പ്രസിഡണ്ട് ഫാറൂഖ് മേൽപ്പറമ്പ് എന്നിവർ സന്നിഹിതരായിരുന്നു
വിമൺ ഇന്ത്യ മൂവ്മെൻറ് ഉദുമ മണ്ഡലം കമ്മിറ്റി രൂപീകരിച്ചു
mynews
0