മൊഗ്രാല്‍പുത്തൂര്‍ : മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്പാറിലെ മുന്‍ വാര്‍ഡ് മെമ്പറും കൊപ്ര വ്യവസായിയും ആയ കൊപ്പര മുഹമ്മദ് (65) മരണപ്പെട്ടു. കമ്പാര്‍ പരപ്പാടി ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കും.പരേതയായ റുകിയയാണ് ഭാര്യ. മുനീര്‍,നസീര്‍, ഷഫീര്‍, സാജിത, സെമീറ, മിസ്രിയ എന്നിവര്‍ മക്കളാണ്. അബ്ദുല്ല ദേശം കുളം , ഖാലിദ് പുളിക്കൂര്‍ ,യഹ്യ മുണ്ട്യത്തടുക്ക,ജസ്മീന,ഷാനിബ എന്നിവര്‍ മരുമക്കളാണ്. ഹമീദ്,ഇബ്രാഹി,സൈനബ ആയിഷ എന്നിവരാണ് സഹോദരങ്ങള്‍.വ്യാപാരി വ്യസായി സമിതി മൊഗ്രാല്‍ പുത്തൂര്‍ യൂണിറ്റ് അനുശോചിച്ചു
മുൻ വാർഡ് മെമ്പർ കമ്പാറിലെ കൊപ്പര മുഹമ്മദ് നിര്യാതനായി
mynews
0
