യുവാവിനെ തലക്ക് വെട്ടിപരിക്കേല്പിച്ചു, മേപ്പറമ്പ് പോലീസ് വധശ്രമത്തിന് കേസെടുത്തു

 ബേക്കൽ: ടയർ വർക്സ് ജീവനക്കാരനെ കൊടു വാൾ കൊണ്ട് തലക്ക് വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ അയൽക്കാരനെതിരെ വധശ്രമത്തിന് കേസ്. പരവനടുക്ക ത്തെ മോഡേൺ ടയർ വർ ക്സ് ജീവനക്കാരൻ വിജീ ഷി(37)നെ തലക്ക് വെട്ടി ഗുരുതരമായി പരിക്കേൽപ്പി ച്ചുവെന്നതിന് ഇയാളുടെ തൊട്ടടുത്ത ക്വാട്ടേഴ്സിൽ താമസിക്കുന്ന കർണാടക സ്വദേശി ഹമീദിനെതിരെ യാണ് മേൽപ്പറമ്പ് പോലീ സ് വധശ്രമത്തിന് കേസെ ടുത്തത്. വിജീഷ് പരിയാ രം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സുഖം പ്രാപിച്ചുവരുന്നു.


أحدث أقدم
Kasaragod Today
Kasaragod Today