കോളേജ് വിദ്യാർത്ഥിനി കാമുകനോടൊപ്പം ഒളിച്ചോടി

 കാഞ്ഞങ്ങാട്: മടിക്കൈ അമ്പലത്തുകരയിലെ രാജീവന്റെ മകൾ ഇരിട്ടി സ്വകാര്യ കോളേജ് വിദ്യാർത്ഥിനിയുമായ അവന്ത(18)ആണ് കഴിഞ്ഞ ദിവസം കോളേജിലേ ക്കെന്ന് പറഞ്ഞ് വീട്ടിൽ നി ന്നും ഇറങ്ങി കോളേജിലെ ത്താതിരുന്നത്. ഇത് സംബ ന്ധിച്ച് പിതാവിന്റെ പരാതി യിൽ ഹൊസ്ദുർഗ് പോലീസ് നടത്തിയ അന്വേഷണത്തിൽ അവന്തിക നവമാധ്യമങ്ങളി ലൂടെ പരിചയപ്പെട്ട കൂത്ത്പ റമ്പ് സ്വദേശി വിനീഷ് എന്ന യുവാവിനൊപ്പം പോയതായി കണ്ടെത്തി. ഇവർ വിവാഹിത രായി സ്റ്റേഷനിൽ ഹാജരാകു മെന്ന് അറിയിച്ചിട്ടുള്ളതായും പോലീസ് പറഞ്ഞു


Previous Post Next Post
Kasaragod Today
Kasaragod Today