കാസര്‍കോട്: കൂഡ്‌ലു റഹ്മത്ത് നഗര്‍, പുളിക്കൂറില്‍ താമസിക്കുന്ന സുലൈമാന്‍ നൗഫലി(24)നെ കാണാതായതായി പരാതി. നാലിന് രാത്രി കെ എസ് ആര്‍ ടി സി പരിസരത്തുവച്ചാണ് കാണാതായത്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9497987217 എന്ന നമ്പറില്‍ അറിയിക്കണമെന്ന് ടൗണ്‍ പൊലീസ് പറഞ്ഞു