മുസ്ലിങ്ങളെയും കൃസ്ത്യാനികളെയും തമ്മിലടിപ്പിക്കാൻ ബി ജെ പിയുടെ ആ സൂത്രിതം നീക്കം, മുസ്തഫ കൊമ്മേരി

 കാസറഗോഡ് തെറ്റായ നിഗമനങ്ങളുടെ 

അടിസ്സ്ഥാനത്തിൽ ബിഷപ്പ് നടത്തിയ പ്രസ്താവന കേരളത്തിലെ ക്രൈസ്തവ സമൂഹവും പൊതു സമൂഹവും രംഗത്ത് വരുമ്പോൾ ബിഷപ്പിന് പിന്തുണ പ്രഖ്യാപിച്ച് ഇല്ലാ കഥകൾ പ്രചരിപ്പിക്കുന്ന ബി ജെ പി യുടെ നീക്കം ആസൂത്രിതമാണെന്ന് SDPI സംസ്ത്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി പറഞ്ഞു കാസറഗോഡ് ജില്ലാ പ്രതിനിധി സഭ ഉദ്ഘാടനം 

ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസറഗോഡ് ജില്ലയിലെ SDPI യുട വളർച്ച എല്ലാ വിഭാഗം ജനങ്ങൾക്കും പ്രതീക്ഷയുടെ പൊൻ കിരണങ്ങളാണ് സമ്മാനിക്കുന്നത് ത്രിതല പഞ്ചായയത്തിലെ ഉജ്വല വിജയവും നിയമ സഭ തെരെഞെടുപ്പിൽ ബി ജെ പി യുടെ വിജയം തടയാൻ സാധിച്ചതും SDPI ക്ക് ജില്ലയിൽ 

കരുത്തേകുമെന്നും അദേഹം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് ഇഖ്ബാൽ ഹൊസങ്കടി അധ്യക്ഷത . സംസ്ത്ഥാന ഷറർ അജ്മൽ ഇസ്മായിൽ 

തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.SDTU സംസ്ത്ഥാന ജനറൽ സെക്രട്ടറി നാഷാദ് -

മംഗലശ്ശേരി അഭിവാദ്യം അർപ്പിച


്ചു

أحدث أقدم
Kasaragod Today
Kasaragod Today