വിനായക ചതുര്‍ത്ഥി; വെള്ളിയാഴ്ച കാസര്‍കോട് ജില്ലയില്‍ പ്രാദേശികാവധി പ്രഖ്യാപിച്ചു

 കാസര്‍കോട്: വിനായക ചതുര്‍ത്ഥി പ്രമാണിച്ച് സെപ്റ്റംബര്‍ 10 ന് വെള്ളിയാഴ്ച കാസര്‍കോട് ജില്ലയില്‍ പ്രാദേശികാവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉത്തരവായി.നേരത്തേ പ്രഖ്യാപിച്ച പൊതു പരീക്ഷകള്‍ക്ക് അവധി ബാധകമല്ല


Previous Post Next Post
Kasaragod Today
Kasaragod Today