കാസർഗോഡ്. ഡൽഹിയിലെ വനിത പോലീസ് ഓഫീസർ സാബിയ സെയ്ഫിയുടെ ബലാൽസംഗത്തിലും,കൊലപാതകത്തിലും പ്രതിഷേധിക്കുക ,
കേസന്വേഷണത്തിന് പ്രത്യക സംഘത്തെ നിയോഗിക്കുക,പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്
വിമൻ ഇന്ത്യ മൂവ്മെൻറ് കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തും,കലക്ടറേറ്റ് ജംഗ്ഷനിലും പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ഡൽഹിയിലെ അതിദാരുണമായ കൊലപാതകത്തിലെ പൊതുസമൂഹത്തിന്റെ മൗനം അപകടമാണെന്നും നീതിക്ക് വേണ്ടി പൊതുസമൂഹം മുന്നിട്ടിറങ്ങണമെന്നും. ജില്ലാ പ്രസിഡൻറ് ഖമറുൽ ഹസീന പറഞ്ഞു. നേതാക്കളായ സഫ്‌റശംസുദ്ദീൻ,നജ്മുന്നിസ
സംസാരിച
്ചു
