കാസര്‍കോട്: അതിര്‍ക്കുഴി, കൊളക്കോല്‍, പാടി യിലെ സി പി എം പ്രവര്‍ത്തകന്‍ അഭിലാഷി(28)നെ അടിയേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ടുമണിയോടെ അതിര്‍ക്കുഴിയില്‍ വച്ച് ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് തടഞ്ഞു നിര്‍ത്തി ബി ജെ പി പ്രവര്‍ത്തകരായ മനോജും, കണ്ടാല്‍ അറിയാവുന്ന മറ്റു മൂന്നുപേരും ചേര്‍ന്ന് ആക്രമിച്ചുവെന്നാണ് പരാതി. വിദ്യാനഗര്‍ പൊലീസ് കേസെടുത്തു.
സിപിഎം പ്രവർത്തകനെ ബിജെപി പ്രവർത്തകർ ആക്രമിച്ചതായി പരാതി
mynews
0