മുൻ ബിഎസ്എൻഎൽ ജീവനക്കാരൻ അമ്മങ്കോട് ദാമോദരൻ നിര്യാതനായി

ബോവിക്കാനം: മുൻ ബിഎസ്എൻഎൽ ജീവനക്കാരനായിരുന്ന ബോവിക്കാനം അമ്മങ്കോട് സ്വദേശി ദാമോദരൻ (64) അന്തരിച്ചു. പരേതരായ പക്കീരൻ, ജാനകി എന്നിവരുടെ മകനാണ്. ലതയാണ് ഭാര്യ.അനൂപ് ഏകമകനാണ്. മരുമകൾ: കാവ്യ. സഹോദരങ്ങൾ: ശോഭ,പരേതനായ ഗോപാലകൃഷ്ണൻ. വീട്ടുവളപ്പിൽ സംസ്കരിച്ചു.
Previous Post Next Post
Kasaragod Today
Kasaragod Today