ഫാഷന്‍ ഗോള്‍ഡ്‌ തട്ടിപ്പ്: പൂക്കോയ തങ്ങള്‍ക്ക്‌ ഒരു കേസില്‍ ജാമ്യമനുവദിച്ചു

കാസര്‍കോട്‌: ഫാഷന്‍ ഗോള്‍ഡ്‌ നിക്ഷേപത്തട്ടിപ്പു കേസിലെ മുഖ്യപ്രതി ടി കെ പൂക്കോയ തങ്ങള്‍ക്ക്‌ കാസര്‍കോട്‌ പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതി ഒരു കേസില്‍ ജാമ്യമനുവദിച്ചു. ബേക്കല്‍ ആയിഷ മന്‍സിലിലെ ഡി കെ അബ്‌ദുള്ളയുടെ 5 ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ്‌ കോടതി ജാമ്യം അനുവദിച്ചത്‌. ഒരു ലക്ഷം രൂപ ബോണ്ട്‌, ചൊവ്വ, വെള്ളി ദിവസങ്ങളില്‍ അന്വേഷണോദ്യോഗസ്ഥന്‌ മുമ്പാകെ ഹാജരാകല്‍ എന്നീ വ്യവസ്ഥകളോടെയാണ്‌ കോടതി ജാമ്യം അനുവദിച്ചത്‌. അതേ സമയം തങ്ങള്‍ക്കെതിരെ 170 വോളം കേസുകള്‍ നിലവിലുണ്ട്‌
أحدث أقدم
Kasaragod Today
Kasaragod Today