പൊവ്വലിലെ അമൃതം ഫുഡ്‌ സപ്ലിമെന്റ്‌ യൂണിറ്റില്‍ തീ പിടുത്തം

ബോവിക്കാനം: പൊവ്വല്‍ ബെഞ്ച്‌കോര്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന മുളിയാര്‍ കുടുംബശ്രീ സി ഡി എസ്‌ നേതൃത്വത്തിലുള്ള അമൃതം ഫുഡ്‌ സപ്ലിമെന്റ്‌ യൂണിറ്റില്‍ തീ പിടുത്തം. ഇന്ന്‌ രാവിലെ ജീവനക്കാര്‍ എത്തിയപ്പോഴാണ്‌ സംഭവം അറിഞ്ഞത്‌. യന്ത്ര സാമഗ്രികള്‍ കത്തി നശിച്ച നിലയിലാണ്‌. വിവരമറിഞ്ഞ്‌ നിരവധി പേര്‍ സ്ഥലത്തെത്തി.
أحدث أقدم
Kasaragod Today
Kasaragod Today