സാന്ത്വനം ഇലക്ട്രിഷൻ കൂട്ടായ്മയുടെ ഗ്രാൻഡ് മീറ്റ് 2021 ന്റെ ലോഗോ പ്രകാശനം ചെയ്തു

കാസറഗോഡ്. കാസറഗോഡ് ജില്ലയിലെ ഇലക്ട്രീഷ്യൻ കൂട്ടായ്മയായ സാന്ത്വനം ഇലക്ട്രീഷ്യൻ കൂട്ടായ്മയുടെ നവംബർ 10ന് കല്ലങ്കൈ സൽവ ഓഡിറ്റേറിയത്തിൽ നടക്കുന്ന ഗ്രാൻഡ് മീറ്റ് 2021 ന്റെ ലോഗോ കാസറഗോഡ് നഗര സഭ ചെയർമാൻ ad V M മുനീർ ഗ്രാൻഡ് മീറ്റ് ജനറൽ കൺവീനർ T A ഹാരിസ് ബേവിഞ്ചയ്ക്ക് നൽകി ഉൽഘടനം ചെയ്തു കാസറഗോഡ് നഗരസഭാ കൗൺസിലർ സൈനുദീൻ തുരുത്തി സാന്ത്വനം ഇലക്ട്രീഷ്യൻ കൂട്ടായ്മയുടെ ചെയർമാൻ ശരീഫ് മല്ലം പ്രസിഡണ്ട് അബൂബക്കർ എരുതും കടവ് ട്രഷറർ റഷീദ് ചെമ്പരിക്ക സെക്രട്ടറി സകീർ ചാലക്കുന്ന് മീഡിയ കോർഡിനേറ്റർ അഷ്‌റഫ് അറന്തോട് കമ്മിറ്റി അംഗങ്ങളായ ഷഫീഖ് കല്ലുവളപ്പിൽ കബീർ എരിയാൽ തുടങ്ങിയവർ സംബന്ധിച്ചു
أحدث أقدم
Kasaragod Today
Kasaragod Today