ആറുകോടിയുടെ ലംബോർഗിനി സ്വന്തമാക്കി ചട്ടഞ്ചാൽ സ്വദേശികൾ

കാസർകോട്: സ്വപ്ന വാഹനമായ ലംബോർഗിനി Aventador സ്വന്തമാക്കി ചട്ടഞ്ചാൽ സ്വദേശികൾ, കാസർകോട് ജാസ്മീൻ ഗ്രൂപ്പ് ഉടമകളയ ജാനിഫും ജാനിഷുമാണ് വാഹനം വാങ്ങിയത് . ആറ് കോടി രൂപയാണ് ഈ കാറിന്റെ പുതിയ വില. കേരളത്തിൽ ലംബോഗിനി വാഹനങ്ങൾ ധാരാളം ഉണ്ടെങ്കിലും കേരളത്തിൽ ഇതിന്റെ വില കൂടിയ മോഡലായ Aventador വിൽക്കപ്പെട്ടത് കാസര്‍ക്കോട് ആണു എന്ന് അവർ പറഞ്ഞു. ഈ കാറിന്റെ ഏറ്റവും വലിയ പ്രത്യേകത ഡോർ തുറക്കുന്ന രീതിയാണ്. സ്വിസർ ഡോർ എന്നാണ് അറിയപ്പെടുന്നത്. പവർഫുൾ എൻഞ്ചിനും മറ്റൊരു പ്രത്യേകതയാണ്. ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന പ്രമുഖ പ്രീമിയം കാർ ഷോറൂമായ “Link 4u global” കാസർകോടു ബ്രാഞ്ചിൽ നിന്നാണു വാഹനം സ്വന്തമാക്കിയത്
أحدث أقدم
Kasaragod Today
Kasaragod Today