എം ഐ സി ആർട്സ് ആൻഡ് സയൻസ് കോളേജ് 2003-2006 വർഷത്തെ B.com ബാച്ച് വിദ്യാർത്ഥികൾ തളങ്കര ബീച്ചിൽ ഒത്തുചേർന്നു

ചട്ടഞ്ചാൽ :മലബാർ ഇസ്ലാമിക് കോംപ്ലക്സ് ആർട്സ് ആൻഡ് സയൻസ് കോളേജ് 2003-2006 വർഷത്തെ B.com ബാച്ച് തളങ്കര ബീച്ചിൽ വച്ച് ഒത്തുചേർന്നു. 2006 നു ശേഷം ആദ്യമായിട്ടാണ് ഒത്തുചേരുന്നത്. സാദിഖ് കൂവത്തൊട്ടി, നൗഷാദ് കളനാട്, നൗഷാദ് പരവനടുക്കം, സദാഫ് ബെണ്ടിച്ചാൽ,ജംഷീദ് ബേവിഞ്ച, കാദർ ബേവിഞ്ച,അബ്ബാസ് ചേറൂർ, സുബൈർ ആലംപാടി,റിഷാദ് ചട്ടഞ്ചാൽ, ജിതേഷ് കരിച്ചേരി, ആബിദ് തളങ്കര, രജീഷ് പൊയിനാച്ചിപറമ്പ് എന്നിവർ പ്രസ്തുത പരിപാടിയിൽ സംബന്ധിച്ചു.
أحدث أقدم
Kasaragod Today
Kasaragod Today