കാസർഗോഡ്: കാസർഗോഡ് നഗരസഭ മൽസ്യ മാർക്കറ്റിലെ മൊത്ത മത്സ്യവ്യാപാരി കാസർഗോഡ് നായന്മാർ മൂല മിനി സ്ട്രീറ്റിലെ ടി എ ഷാഫി ഹൃദയാഘാതം മൂലം മരണപ്പെട്ടു
ഭാര്യ മാണിക്കോത്ത് മഡിയൻ ബദർ നഗറിലെ പരേതനായ കുഞ്ഞിമമ്മിഞ്ഞുടെ മകൾ കുഞ്ഞാസിയ, മക്കൾ റഷീദ്, നാസർ, നൗഷാദ്, റംസീന , മരുമക്കൾ യൂനുസ്, നിഷാബി