ജൈവ പച്ചക്കറികൃഷിക്കു വിദ്യാനഗര്‍ പൊലീസ്‌ കൃഷിവകുപ്പുമായി കൈകോര്‍ത്തു

കാസര്‍കോട്‌: ജൈവ പച്ചക്കറികൃഷിക്കു വിദ്യാനഗര്‍ പൊലീസ്‌ കൃഷിവകുപ്പുമായി കൈകോര്‍ത്തു. സ്ഥാപനകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ചെങ്കള കൃഷിഭവന്റെയും വിദ്യാനഗര്‍ ജനമൈത്രി പൊലീസ്‌ സ്റ്റേഷന്റെയും ആഭിമുഖ്യത്തില്‍ നടന്ന വിത്തിടല്‍ ചടങ്ങ്‌ കൃഷി ഓഫീസര്‍ അജിതോമസ്‌ നിര്‍വ്വഹിച്ചു. അസി. എസ്‌ ഐ ഷേക്ക്‌ അബ്‌ദുള്‍ റസാഖ്‌, വാമനന്‍ , ഭാസ്‌ക്കരന്‍, എ എസ്‌ ഐ വിശാലാക്ഷന്‍, റൈറ്റര്‍ പ്രദീപ്‌ സംബന്ധിച്ചു.
أحدث أقدم
Kasaragod Today
Kasaragod Today