പൊതുപ്രവർത്തകനും, എഴുത്ത് കരനും , രാഷ്ട്രിയ നേതാവുമായിരുന്ന അബ്ദുല്ല കുണിയ( 55 )അന്തരിച്ചു. അമിത പ്രമേയ രോഗത്തെ തുടർന്ന് ഗവൺമെൻ്റ് താലുക്ക് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നു. അശുപത്രിയിലാണ് മരണം നടന്നത്. PDP - ഉദുമ മണ്ഡലം മുൻ പ്രസിഡൻറാണ്. വികലാംഗ അസോസിയേഷൻ കാസറഗോഡ് ജില്ലാ ജനറൽ സെക്രട്ടറി കൂടിയായിരുന്നു. ആയിഷയാണ് ഭാര്യ, ആറ് മക്കൾ കൂടിയുണ്ട്. അദ്ധേഹത്തിൻ്റെ നിര്യണത്താൽ പി.ഡി.പി നേതാക്കളായ അജിത്ത് കുമാർ ആസാദ്, സുബൈർ പടിപ്പ്, ബഷീർ കുഞ്ചത്തൂർ ,യൂനുസ് തളങ്കര ,ഐ.എൻ എൽ - നേതാവ് മുനിർ കണ്ടാളം തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.
അബ്ദുല്ല കുണിയ നിര്യാതനായി
mynews
0