കാസർകോട്: ട്രെയിനിനുള്ളിൽ വച്ച് യുവതിയെ കടന്നുപി
ടിച്ച് പതിനേഴുകാരൻ പിടിയിൽ. കാസർകോട് സ്വദേശിയാണ് റെയിൽവേ പൊലീസിന്റെ പിടിയിലായത്. ഇന്നലെ പുലർച്ച 2.30ന് മംഗലാപുരം -തിരുവനന്തപുരം എക്സ്പ്രസ് കൊല്ലം റെയിൽവേ സ്റ്റേഷനിൽ എ ത്തിയപ്പോഴാണ് സംഭവം.
കോഴിക്കോട് വടകര സ്വദേശിനിയായ 33 വയസുള്ള യുവതിക്ക് നേരെയാണ് ലൈംഗികാതിക്രമം ഉണ്ടായത്. കൊ ല്ലം റെയിൽവേ പൊലീസ് കേസെടുത്ത് കോടതിയിൽ ഹാ ജരാക്കി ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി.
ട്രെയിനിൽ യുവതിയെ കടന്നുപിടിച്ചു, കൊല്ലത്ത് കാസർകോട് സ്വദേശിയായ 17കാരൻ അറസ്റ്റിൽ
mynews
0