കാസർകോട്ട് ഭാഗികമായി നാളെ വൈദ്യുതി മുടങ്ങും

കാസർകോട്: അറ്റകുറ്റപണി നടക്കുന്നതിനാല്‍ വിദ്യാനഗര്‍ 110 കെവി സബ്‌സ്റ്റേഷനില്‍ നിന്നുള്ള 11 കെവി പുതിയ ബസ്സ്റ്റാന്റ്, കാസര്‍കോട് ഫീഡറുകള്‍, 33 കെവി ടൗണ്‍ ഫീഡര്‍, 33 കെവി അനന്തപുരം ഫീഡര്‍ എന്നിവയുടെ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ നവംബര്‍ ഏഴിന് രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ച് വരെ ഭാഗികമായി വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു
Previous Post Next Post
Kasaragod Today
Kasaragod Today