കാസർകോട് : നായന്മാർമൂല ആസാദ് റോഡ് സലാമിയ മൻസിലിൽ പരേതൻ മുഹമ്മദിന്റെ യും സഫിയയുടെയും മകൻ അബ്ദുൽ ഖാദർ 42 ഹൃദയാഘാതം മൂലം മരണപ്പെട്ടു നായന്മാർ മൂലയിൽ ഫൈവ്സ്റ്റാർ ലൈറ്റ് ആന്റ് സൗണ്ട് ഉടമയാണ്
ഭാര്യ മിസിരിയ മക്കൾ മാസിറ 9 മിർസ 7 എന്നിവരാണ്
അബ്ദുൽ സലാം സുലൈമാൻ എന്നിവർ ജേഷ്ടൻമാരും സത്താർ നൗഷാദ് അനുജന്മാർ പെങ്ങൾ സെമിന എന്നിവരാണ് ഖബറടക്കം വൈകുന്നേരം 6.30 ന് നായന്മാർ ജുമാ മസ്ജിദിൽ നടക്കും .
നായന്മാർ മൂല സ്വദേശിയായ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
mynews
0