കോളിയടുക്കം :മേൽപ്പറമ്പിലെ പഴയക്കാല ടാക്സി ഡ്രൈവറും കോളിയടുക്കം സ്വദേശിയുമായ പള്ളി വളപ്പ് മുഹമ്മദ് കുഞ്ഞി ഹാജി മരണപ്പെട്ടു.
കുറച്ച് ദിവസമായി അസുഖ ബാധിതനായി ചികിത്സ യിലായിരുന്നു,
വർഷങ്ങൾക്ക് മുമ്പ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അദ്ദേഹത്തിന്റെ വലതുകൈ നഷ്ടപ്പെട്ടിരുന്നു.