മളിയിൽ അബ്ദുല്ലക്കുഞ്ഞി മരണപ്പെട്ടു

ആലംപാടി: ആലംപാടിയിലെ മളിയിൽ അബ്ദുല്ലക്കുഞ്ഞി (72) മരണപ്പെട്ടു. ഭാര്യ: പിലാങ്കട്ട സ്വദേശിനി റുഖിയ, മക്കൾ: ഹസീന, റംസീന, അദ്‌നാൻ(വിദ്യാർത്ഥി), മരുമക്കൾ: ഹകീം തളങ്കര, അഷ്‌റഫ് മവ്വൽ, സഹോദരങ്ങൾ: പരേതരായ മളിയിൽ മഹമൂദ് ഹാജി, മളിയിൽ ഖദീജ, മളിയിൽ ആച്ചിബി. മയ്യത്ത് ആലംപാടി ഖിളർ ജുമാ മസ്ജിദിൽ ഖബറടക്കും, മളിയിൽ അബ്ദുല്ലക്കുഞ്ഞിയുടെ നിര്യാണത്തിൽ നാഷണൽ ലീഗ്, നാഷണൽ യൂത്ത് ലീഗ് ആലംപാടി ശാഖാ കമ്മിറ്റി അനുശോചിച്ചു.
أحدث أقدم
Kasaragod Today
Kasaragod Today