ഉദുമ: ഉദുമ അരമങ്ങാനം കാപ്പുകയത്തെ സുകുമാരൻ (60) അന്തരിച്ചു. ഭാര്യ: സരോജിനി. സ്നേഹ ഏക മകൾ.
പരേതരായ കറുവൻ ചോയിച്ചി എന്നവരുടെ മകനാണ്.
സഹോദരങ്ങൾ: എം കുട്ടി കുന്നുപാറ (റിട്ട: സീനിയർ സിവിൽ പോലീസ് ഓഫീസർ), കെ സാവിത്രി ഉദയമംഗലം, കെ ഗോപാലൻ കൊക്കൽ, പരേതരായ കോരൻ, ചിരുകണ്ടർ, മാധവി, ഭാസ്കരൻ (വിമുക്ത ഭടൻ), രേവതി.