കേരളത്തിലെ ആദ്യത്തെ സോളാർ പവറെഡ് മൊബൈൽ റിപ്പയർ സെന്ററായ FIXERMAN കാസർകോട്ട്, മന്ത്രി അഹ്മദ് ദേവർകോവിൽ നാളെ ഉദ്ഘാടനം നിർവഹിക്കും

കാസർകോട് :കേരളത്തിലെ ആദ്യത്തെ സോളാർ powered മൊബൈൽ repair സെന്ററുമായി Fixerman അന്താരാഷ്ര നിലവാരത്തിലുള്ള നൂതനമായ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് മൊബൈൽ ഫോണുകൾ , ലാപ്ടോപ്പ് ടാബ്ലറ്റ് എന്നിവയിൽ റിപ്പയറിങ് ടെക്നോളജി ആണ് Fixerman മുന്നോട്ടു വയ്ക്കുന്നത് . നമ്മൾ ഏറ്റവും പ്രാധാന്യമുള്ളതും നമ്മുടെ സ്വകാര്യതയുടെ ഭാഗമായും കണക്കാക്കുന്ന സ്മാർട്ട് ഫോണുകളിൽ മികച്ച റിപ്പയറിങ് ഉറപ്പു തരുകയാണ് fixerman. 2018 ഇൽ ദുബൈയിൽ തുടങിയ ഈ സംരഭം നിലവിൽ UAE ലെ തന്നെ ഏറ്റവും ഉയർന്ന റിവ്യൂസ് ഉള്ള മൊബൈൽ ഗാഡ്ജറ്റ് സർവീസ് സെന്റർ ആണ്. ലോകത്തിലെ തന്നെ ആദ്യത്തെ സോളാർ powered സർവീസ് സെന്റർ അവതരിപ്പിച്ച fixerman കേരളത്തിലെത്തുന്നത് ഇന്ത്യയിലെ തന്നെ ആദ്യത്തെ സോളാർ സ്മാർട്ട് സർവീസ് സെന്ററും ആയാണ്. ഇത് കൂടാതെ certified ആയ ടെക്‌നിഷ്യൻസിന്റെ സേവനവും സ്മാർട്ഫോണുകളിൽ ലെവൽ 4 റിപ്പയറിങ്ങും smart home ഇൻസ്റ്റാളേഷനും Fixerman വാഗ്‌ദാനം ചെയുന്നു.സ്വകാര്യതക് വളരെയധികം പ്രാധാന്യമുള്ള ഈ കാലഘട്ടത്തിൽ ഉപഭോക്താക്കളുടെ വ്യക്തിഗത ഡാറ്റകൾ അതീവസുരക്ഷിതത്വത്തോടെ കൈകാര്യം ചെയ്യുന്നതിനായി കാസര്ഗോട്ടിൽ ആദ്യമായി ഓപ്പൺ kitchen റിപ്പർ concept കൂടി അവതരിപ്പിക്കുന്ന Fixerman repair സ്റ്റുഡിയോ ബഹു: മന്ത്രി ശ്രീ അഹമ്മദ് ദേവർക്കോവിൽ 20/11/21 ന് ഉദ്ഘടനം നിർവഹിക്കും. Fixerman കാസര്ഗോഡിൽ ഒരു പുതിയ തുടക്കമാകുന്നതോടൊപ്പം കേരളത്തിലെയും പ്രത്യേകിച്ച് കാസര്ഗോട്ടെയും പുതിയ ബിസ്സിനെസ്സ് അവസരങ്ങളുടെ സാക്ഷ്യപ്പെടുത്തലും കൂടിയാണ്. ഗാഡ്ജറ്റ് റിപ്പയറിനോടൊപ്പം തന്നെ സാമൂഹിക പ്രതിബദ്ധതയുള്ള ewaste recycling അടക്കമുള്ള പ്രവർത്തനങ്ങളിൽ CSR പ്രോഗ്രാമുകൾ കൂടി നടത്തുന്നുണ്ട് FIXERMAN. ADRESS: 1st Floor, City Gate Building, Press Club , Junction, Kasaragod,
Previous Post Next Post
Kasaragod Today
Kasaragod Today