മധൂര്‍: മണ്ണിടിച്ചിലിനെത്തുടര്‍ന്ന് മധൂര്‍ ഭഗവതി നഗറില്‍ വീട് അപകട ഭീഷണിയില്‍. ഭഗവതി നഗറിലെ ഭൂവനേശ്വരിയുടെ വീടാണ് അപകട ഭീഷണിയിലായത്. വീടിനടുത്തു മണ്ണില്‍ വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. അപകട നിലയിലായ വീട് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ സന്ദര്‍ശിച്ചു. കെ എം ബഷീര്‍, ഹാരിസ്, അമ്പിളി, ധര്‍മ്മധീര, വിദ്യ, കരീം, അബൂബക്കര്‍, അബ്‌ദുല്‍ റഹ്മാന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
മണ്ണിടിച്ചിലിനെത്തുടര്‍ന്ന് മധൂര്‍ ഭഗവതി നഗറില്‍ വീട് അപകട ഭീഷണിയില്‍
mynews
0