ഐ എൻ എൽ മുൻ മുനിസിപ്പൽ സെക്രട്ടറി ഉൾപ്പെടെ ഉള്ള നേതാക്കൾ കേരള കോൺഗ്രസ്‌ എമ്മിൽ ചേർന്നു

ഐ എൻ എൽ നേതാക്കൾ കേരള കോൺഗ്രസ്‌ എമ്മിൽ ചേർന്നു കാസറഗോഡ് :ഐ എൻ എൽ കാസറഗോഡ് മുനിസിപ്പൽ ജനറൽ സെക്രട്ടറിയും നാഷണൽ യൂത്ത് ലീഗ് ജില്ലാ ട്രഷറർ സിദ്ദിഖ് ചേരങ്കൈ, നാഷണൽ യുത്ത് ലീഗ് ജില്ലാ സീനിയർ വൈസ് പ്രസിഡന്റ്‌ അൻവർ മാങ്ങാടനും കേരള കോൺഗ്രസ്‌ എമ്മിൽ പ്രവർത്തിക്കാൻ തീരുമാനിച്ചു മെമ്പർഷിപ്പ് കേരള കോൺഗ്രസ്‌ എം ജില്ലാ ജനറൽ സെക്രട്ടറി സജി സെബാസ്ട്യനിൽ നിന്നും ഏറ്റു വാങ്ങി
أحدث أقدم
Kasaragod Today
Kasaragod Today