കാസര്‍കോട്: ജില്ലാ ആന്റ് സെഷന്‍സ് ജഡ്‌ജ് പി വി ബാലകൃഷ്‌ണന് സ്ഥലം മാറ്റം. തിരുവനന്തപുരം ജില്ലാ ജഡ്‌ജായാണ് ഇദ്ദേഹം സ്ഥലം മാറിപ്പോകുന്നത്. അതേ സമയം തിരുവനന്തപുരം സ്‌പെഷ്യല്‍ ജഡ്‌ജും എന്‍ക്വയറി കമ്മീഷണറുമായ എം ബി സ്‌നേഹലതയെ കാസര്‍കോട് ജില്ലാ ജഡ്‌ജായി നിയമിച്ചു