മതം കാരുണ്യമാണ്, മനേഷിന്റെ കരൾമാറ്റ ചികിത്സയ്ക്ക് സഹായഹസ്തവുമായി കീഴൂർ ജമാഅത്ത്

മേൽപറമ്പ് :കാരുണ്യസ്പർശം കീഴൂർ ജമാഅത്തിലൂടെ, കരൾ രോഗ ബാധിതനായ കീഴൂർ കടപ്പുറത്തെ മൽസ്യതൊഴിലാളിയായ മനേഷിന്റെ ചികിൽസയ്ക്കായി കീഴൂർ ജമാഅത്ത് കമ്മിറ്റി ധനസഹായം കൈമാറി ജമാഅത്ത് ഭാരവാഹികളായ യൂസഫ് ഹാജി ,കെ.എം ഹംസ ,സാമൂഹ്യ പ്രവർത്തകൻ കെ എസ് സാലി മനോഹരൻ കെ എന്നിവർ സന്നിഹിതരായിരുന്നു
أحدث أقدم
Kasaragod Today
Kasaragod Today