തെരുവത്ത് പ്രീമിയർ ലീഗിന് ഇന്ന് തുടക്കം, ജേഴ്സി പ്രകാശനം നിക്കി ബ്രൈഡൽ ഡിസൈനർ റിയാ നവാസ് നിർവഹിച്ചു

കാസർകോട് :തെരുവത്ത് പ്രീമിയർ ലീഗിന് ഇന്ന് തുടക്കമാകും എൻ എ നെല്ലിക്കുന്ന് എം എൽ എ ഉദ്ഘാടനം നിർവഹിക്കും, നഗരസഭാ ചെയർമാൻ വിഎം മുനീർ ഉൾപ്പെടെയുള്ള പ്രമുഖർ സംബന്ധിക്കും, പകലും രതിയിലുമായി മൂന്നുദിവസങ്ങളിലായാണ് മത്സരങ്ങൾ ഒരുക്കിയിട്ടുള്ളത് മത്സരത്തിന്റെ ജേഴ്സി പ്രകാശനം നിക്കി ബ്രൈഡൽ ഡിസൈനർ റിയാ നവാസ് നിർവഹിച്ചു,


أحدث أقدم
Kasaragod Today
Kasaragod Today