കാസർകോട്: മലബാർ കലാ സാംസ്കാരിക വേദിയുടെ നേത്രത്വത്തിൽ മാപ്പിളപ്പാട്ട്
ഇതിഹാസം പീർ മുഹമ്മദ്
അനുസ്മരണം സംഘടിപ്പിച്ചു
ഗായകൻ അഷറഫ് പയ്യന്നൂർ, തബലിസ്റ്റ് മുരളീധരൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി
പ്രസിഡണ്ട് റഫീഖ് മണിയങ്ങാനം അദ്ധ്യക്ഷനായി, സിദ്ദിഖ് ഒമാൻ, മസൂദ് ബോവിക്കാനം, ഫാറൂഖ് കാസ്മി, അസീസ് ട്രൻ്റ്, യൂസഫ് മേൽപറമ്പ് , ഫിറോസ് പടിഞ്ഞാർ ഹനീഫ് കടപുറം, റിയാസ് നായിമാർമൂല, ഷെബീർ ഉറുമി, ജാഫർ പേരാൽ, നാസർ മാന്യ ഹമീദ് മുണ്ടോൾ , കയ്യും ആരിക്കാടി എന്നിവർ സംസാരിച്ചു ജന.സെക്രട്ടറി എ.എം അബൂബക്കർ സ്വാഗതവും പറഞ്ഞു
മലബാർ കലാ സാംസ്കാരിക വേദി പീർ മുഹമ്മദ് അനുസ്മരണം സംഘടിപ്പിച്ചു:
mynews
0