കർണാടകയിൽ എംബിബിഎസ്, ബി ഡി എസ്, ആയുഷ് എന്നീ കോഴ്സുകൾക്ക് വേണ്ടിയുള്ള അപേക്ഷകൾ ഡിസംബർ 13 മുതൽ ഓൺലൈനായി ആരംഭിക്കുന്നു.


 കർണാടകയിൽ എംബിബിഎസ്,

 ബി ഡി എസ്,

 ആയുഷ് എന്നീ കോഴ്സുകൾക്ക് വേണ്ടിയുള്ള അപേക്ഷകൾ ഡിസംബർ 13 മുതൽ ഓൺലൈനായി ആരംഭിക്കുന്നു.


 ബാംഗ്ലൂർ 2021-22 അധ്യായന വർഷത്തേക്കുള്ള രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി യുടെ കീഴിലുള്ള  കോളേജുകളിലേക്ക്  MBBS ,BDS ,ആയുഷ് മുതലായ കോഴ്സുകളിലേക്ക് അലോട്ട്മെന്റ് വഴി അഡ്മിഷൻ നേടാനുള്ള രജിസ്ട്രേഷൻ കർണാടക എജുക്കേഷൻ അതോറിറ്റി ഡിസംബർ 13 മുതൽ ആരംഭിക്കുകയാണ്

കർണാടകയിലെ സ്വകാര്യ മെഡിക്കൽ / ഡെന്റൽ കോളേജുകളിലെ ഓപ്പൺ / എൻആർഐ / മാനേജ്‌മെന്റ് സീറ്റുകളിലേക്ക് മറ്റ് സംസ്ഥാനങ്ങളിലെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

ഇതിനായി KEA യുടെ  ഔദ്യോഗിക വെബ്സൈറ്റായ kea.kar. nic.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ് രജിസ്റ്റർ ചെയ്യാവുന്ന അവസാന തീയതി 17 ഡിസംബർ 12:00

 പണം അടയ്ക്കാനുള്ള അവസാന തീയതി 18 12 2021. 5:30 PM


 ഇതര സംസ്ഥാനങ്ങളിലെ ഉദ്യോഗാർത്ഥികൾക്ക് സംസ്ഥാന കൗൺസിലിംഗിന് കീഴിൽ കർണാടകയിലെ സർക്കാർ മെഡിക്കൽ കോളേജുകളിലേക്ക് അപേക്ഷിക്കാൻ അർഹതയില്ല.


 കർണ്ണാടകയിൽ 29 സ്വകാര്യ മെഡിക്കൽ കോളേജുകളുണ്ട്.

ഉദ്യോഗാർത്ഥികൾ Rs.  സ്വകാര്യ മെഡിക്കൽ കോളേജുകളിൽ  9.94 ലക്ഷം രൂപയാണ് പ്രതിവർഷ ഫീസ് ,



മാനേജ്മെന്റ അഡ്മിഷൻ ലഭിക്കുന്നതിനും മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടത് ആവശ്യമാണ് .


കർണാടകയിൽ അഡ്മിഷൻ ലഭിക്കാൻ ഗൈഡൻസിനായി വിളിക്കുക ; 8881000222  www.admissionmangalore.com

أحدث أقدم
Kasaragod Today
Kasaragod Today