കാസർകോട് :ചെർക്കള സഫാ വില്ലയിലെ
നെക്കര അബ്ദുൽ കാദർ(75) മരണപ്പെട്ടു,
എസ്‌ഡിടി യു ജില്ലാ ജോയിൻ സെക്രട്ടറിയും എസ്‌ഡിപി ഐ കാസറഗോഡ് മണ്ഡലം കമ്മീറ്റീ അംഗവും ഇലക്ട്രിക്കൽ കോൺട്രാക്ടറുമായ ഷെരീഫ് മല്ലം മകനാണ്,
രാവിലെ 10 മണിക്ക് മല്ലം ബദർ ജുമാ മസ്ജിദിൽ ഖബറടക്കി,