കാസർകോട് :
ചട്ടഞ്ചാല്‍ സ്‌കൂളിനടുത്ത് മരമില്ലിനരികെയുള്ള ബെണ്ടിച്ചാൽ റോഡിനടുത്തെ കുറ്റിക്കാട്ടിലാണ് മാസത്തോളം പഴക്കം തോന്നിക്കുന്ന മൃതദേഹം കണ്ടെത്തിയത് പുരുഷന്റേ മൃതദേഹമാണ്കണ്ടെത്തിയത്, ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ മേൽപറമ്പ് പോലീസെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു, മൃതദേഹത്തിൽ ജീൻസും ഷർട്ടുമാണ്ധരിച്ചിരുന്നത്,കുറ്റിക്കാട്ടില്‍ മദ്യപന്മാര്‍ എത്താറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നു,
ആളെ തിരിച്ചറിയാനായിട്ടില്ലെന്നുംകാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുകയാണെന്നും വിശദമായ പരിശോധനകള്‍ക്ക് ശേഷമേ എന്തെങ്കിലും പറയാന്‍ കഴിയുള്ളുവെന്ന് മേൽപറമ്പ് പോലീസ് കാസർകോട് ടുഡേ യോട്അറിയിച്ചു ,ഇന്ന് ഉച്ചയോടെപറമ്ബില്‍ കാടുവെട്ടി തെളിയിക്കാന്‍ എത്തിയ ജോലിക്കാരാണ് മൃതദേഹം കണ്ടെത്