ചെര്‍ക്കള: വീട്ടില്‍ നിന്ന് ജോലിക്കെന്ന് പറഞ്ഞ് പുറപ്പെട്ട കൂലിത്തൊഴിലാളിയായ മദ്ധ്യവയസ്‌ക്കനെ കാണാനില്ലെന്ന് പരാതി. ചെര്‍ക്കള കെ കെ പുറത്തെ രാമകൃഷ്‌ണന്‍ നായരെ(55)യാണ് കാണാതായത്. ഈ മാസം 5ന് രാവിലെ വീട്ടില്‍ നിന്നിറങ്ങിയ രാമകൃഷ്‌ണന്‍ നായര്‍ അന്നുച്ചയ്‌ക്ക് ഒന്നരയോടെ തലപ്പാടിയില്‍ നിന്ന് ഫോണില്‍ ബന്ധപ്പെട്ടതായും പിന്നീട് വിവരമൊന്നുമില്ലെന്നും സഹോദരന്‍ സതീഷ് വിദ്യാനഗര്‍ പൊലീസില്‍ പരാതിപ്പെട്ടു.
വീട്ടില്‍ നിന്ന് ജോലിക്കെന്ന് പറഞ്ഞ് പുറപ്പെട്ട കൂലിത്തൊഴിലാളിയായ മദ്ധ്യവയസ്‌ക്കനെ കാണാനില്ലെന്ന് പരാതി
mynews
0