Home കുമ്പള പഞ്ചായത്ത് ജീവനക്കാരനെതിരെ പീഡനക്കേസ് mynews December 31, 2021 0 കുമ്പള: കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 25കാരി യെ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ കുമ്പള പഞ്ചാ യത്ത് ഓഫീസിലെ അറ്റന്‍ഡറും മഞ്ചേശ്വരം മൂടംബയല്‍ സ്വ ദേശിയുമായ അഭിജിത്തിനെതിരെ കുമ്പള പൊലീസ് കേസെ ടുത്തു.