തുരുത്തി മുഹമ്മദ് മരണപ്പെട്ടു

കാസർകോട് :തുരുത്തി മുഹമ്മദ് (ചെറുവക്കോട് )മരണപ്പെട്ടു.. ചുണ്ണി മാമ്മാസ്ച്ചാ എന്ന പേരിൽ അറിയപ്പെട്ടിരുന്ന മുഹമ്മദ് മരണപ്പെട്ടു ഭാര്യ :സക്കീന മക്കൾ : താഹിറ, മുനീർ, ഹാരിസ്, നസിയ, നാസർ, ലത്തീഫ്, ഷഫീഖ്, സലാം മരുമക്കൾ : പരേതനായ കരീം സന്തോഷ്‌ നഗർ, നസീർ പറമ്പ്, സുഹറ, റാബിയ, നുസൈബ, ബുഷ്‌റ,മിസ്‌രിയ, മസീഫ
أحدث أقدم
Kasaragod Today
Kasaragod Today