ദേളിയിൽ അദ്ധ്യാപകൻ കുഴഞ്ഞ് വീണ് മരിച്ചു.

മേൽപറമ്പ് :ദേളി സഅദിയ്യ സ്കൂളിലെ പ്ലസ് ടു ഹിന്ദി അദ്ധ്യാപകനായ സോജൻ തോമസ് (53) ദേളിയിലെ താമസമുറിയിൽ കുഴഞ്ഞ് വീണ് മരിച്ചു... പയ്യന്നൂർ സ്വദ്ദേശിയാണ്.. മാഷിന്റെ മരണത്തിൽ ദുഃഖ സൂചകമായി സഅദിയ്യ സ്കൂൾ ഇന്ന് അവധി പ്രഖ്യാപിച്ചു.. സഅദിയ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പൊതുദർശനത്തിന് വെച്ച ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും
Previous Post Next Post
Kasaragod Today
Kasaragod Today