മുള്ളേരിയ: അസുഖം മൂലം
ചികിത്സയിലായിരുന്ന ഇ
ല്രക്ടീഷ്യന്‍ മരിച്ചു. ആദൂര്‍ മുഡു മണ്ടമെയിലെ സങ്കംപ്പ റൈ
_ദുഗമ്മ ദമ്പതികളുടെ മകന്‍
രഘു റൈ(48)യാണ് മരിച്ചത്.
അസുഖം മൂലം ഒരു മാസ
ത്തോളം ചികിത്സയിലായിരു
ന്നു. ഭാര്യ: ലത. മക്കള്‍: രശ്
മി, സുസ്മിത. സഹോദര
ങ്ങള്‍: മഹാബല റൈ, ബാ
ബു റൈ, ഗംഗാധര.