കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 75 ലക്ഷം വിലമതിക്കുന്ന1 550 ഗ്രാം സ്വർണവുമായി രണ്ടു പേർ പിടിയിൽ
കാസർഗോഡ് സ്വദേശികളായ അബ്ദുൾ ഷംറൂദ്, മൊയ്തീൻ കുഞ്ഞി എന്നിവരാണ് പിടിയിലായത്
കസ്റ്റംസ് അസി. കമ്മീഷണർ ഇ. വികാസ്,
സൂപ്രണ്ടുമാരായ കെ.സുകുമാരൻ, സി.വി.മാധവൻ
എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന