സഅദിയ പൂർവ്വവിദ്യാർത്ഥിക്ക് യു എ ഇ ഗോൾഡൻ വിസ

അബുദാബി: യു എ ഇ താമ സ് കുടിയേറ്റ വകുപ്പ് വിവിധ മേഖലകളിൽ കഴിവ് തെളിയി ക്കുന്ന പ്രതിഭ കൾക്കും വ്യവ സായ പ്രമുഖർ ക്കും നൽകു ന്ന 10 വർഷ ത്തെ ഗോൾ ഡൻ വിസ വ വ്യവസായിയും കാസർഗോഡ് ജാമിയസഅദിയ ഓർഫനേജ് പൂർവ വിദ്യാർത്ഥിയുമായ റഷീദ് പരപ്പക്ക് ലഭിച്ചു, ഷാർജ - അബു ദാ ബി കേന്ദ്രീകരിച്ചു യു എ ഇ ഗവണ്മെന്റ് ബിസിനസ് സർവീസ് സെന്റ് നടത്തു ന്ന ഇദ്ദേഹം 2010 ജനുവ രിയിലാണ് ഇവിടെ എ ത്തുന്നത്. ഗോൾഡൻ വി സ ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാ ണ് മുഹമ്മദ് റഷീദ്, ചെറുപ്രായത്തിൽ തന്നെ പി താവ് നഷ്ടപ്പെട്ട് റഷീദും സഹോദരങ്ങളും സഅദി യ്യ ഓർഫനേജിലാണ് പഠി ച്ചു വളർന്നത്. മർഹും നു റുൽ ഉലമാ എം എ ഉസ്താദിന്റെ പ്രതേക നിർദേശശപ്രകാരം പ്രഥമ വിദ്യാഭ്യാ സവും ഉന്നത വിദ്യാഭ്യാസ വും കരസ്തമാക്കിയാ റഷീ ദ് ചെറുപ്രായത്തിൽ തന്നെ ബിസിനസ് സംരംഭവുമായി മുന്നോട്ട് പോകുന്നതിനു സ അദിയ്യ നലകിയ സൗജന്യ മത ഭൗതീക വിദ്യാഭ്യാസ വും യു എ ഇ ഭരണാധികാ രികളും ഗവണ്മെന്റും പ്രവാ സി സമൂഹത്തിനും യുവ സംരഭകർക്കും നൽകുന്ന പി ന്തുണയും പ്രചോദനമായി. റശീദ് പരപ്പ സഅദിയ്യ ഓർഫനേജ് ഓൾ ഡ് സ്റ്റുഡന്റ് അസോസിയ യു എ ഇ വൈസ് പ്രസിഡന്റ്, ഷാർജ സഅദിയ്യ അലുമിനി വൈസ് പ സിഡന്റ്, തുടങ്ങിയ സ്ഥാ നങ്ങളിൽ പ്രവർത്തിച്ചു വ രുന്നു. യു എ ഇ ഗവര് മെന്റ്റ്റെ ഗോൾഡൻ വിസ ലഭിച്ച റഷീദിനെ അഭിനന്ദിക്കുന്നതോടപ്പം യുവ പ തിഭകളെ അംഗീകരിച്ച എ ഇ ഭരണകർത്താക്കൾ നന്ദി അറിക്കുന്നതായി സഅദിയ്യ സെൻട്രൽ കമ്മി റ്റി പ്രസിഡന്റ് സയ്യദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ പറഞ്ഞു. പിതാ വ് പരേതനായ അബൂബ ക്കർ, മാതാവ് മൈമുന, ഭാ ര്യ ആബിദ, മകൻ ഹംദാൻ , സഹോദരങ്ങൾ ഇബാ ഹിം മദനി, ഇസ്മായിൽ,
أحدث أقدم
Kasaragod Today
Kasaragod Today