കാനത്തൂര്‍ : ഹെലികോപ്‌റ്റര്‍ അപകടത്തില്‍ മരണം സംഭവിച്ച ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിനും കുടുംബത്തിനും 13 സൈനികര്‍ക്കും കാനത്തൂര്‍ ഗവ.യു.പി സ്‌കൂളിലെ കുട്ടികള്‍ ആദരാഞ്‌ജലികള്‍ അര്‍പ്പിച്ചു.പരിപാടിയില്‍ സ്‌കൂളിലെ കുട്ടികളും അധ്യാപകരും സൈനികമേധാവിയുടെ ചായ ചിത്രത്തിനുമുന്നില്‍ പുഷ്‌പാര്‍ച്ച നടത്തി.
മരണപ്പെട്ട സൈനികര്‍ക്ക് ആദരഞ്‌ജലി അര്‍പ്പിച്ച് കാനത്തൂര്‍ സ്‌കൂള്‍ കുട്ടികള്‍
mynews
0