മൊഗ്രാൽ പുത്തൂർ :മൊഗ്രാൽ പുത്തൂർ കമ്പാറിലെ ഹാജി മുഹമ്മദ് കുഞ്ഞി (58) മരണപ്പെട്ടു.
കാസറഗോഡ് ടീ സ്റ്റാൾ ഉടമയാണ്. കേരള മുസ്ലിം ജമാഹത് സജീവ പ്രവർത്തകൻ കൂടിയാണ്
,ഭാര്യ സെലീന മക്കൾ :മിദ്‌ലാജ് (ഗൾഫ് ) മിക്താദ്,സാർബാന,റൈഹാന,സഫുവാന,മർജന,മിർഷാന മറുമക്കൾ : സമീർ ബദർ നഗർ,സിദീഖ് മൊഗ്രാൽ,കബീർ തളങ്കര,അൻവർ ഏരിയാൽ,ഫാത്തിമ
സഹോദരങ്ങൾ അബ്ദുൽ ഖാദർ(കമ്പാർ മുഹയാദ്ധീൻ ജമാഹത് പ്രസിഡന്റ് ),ബഷീർ(സൗദ്യ ),മറിയകമ്പാർ.
മുഹയാദ്ധീൻ ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കും
കമ്പാറിലെ മുഹമ്മദ് കുഞ്ഞി ഹാജി മരണപ്പെട്ടു
mynews
0