പെരിയ: പെരിയ തണ്ണിത്തോട്ടെ തന്നിത്തോട് ഇല്ലത്തെ ഹരിനാരായണ സരളായഭട്ട് (70) കൊവിഡ് ബാധിച്ച് മ രിച്ചു. ദീർഘകാലം സംഗീ തരംഗത്ത് നിറസാന്നിധ്യമായിരുന്നു,സംഗീത രംഗ ത്തെ മികവിന് വിദ്വാൻ പട്ടം ലഭിച്ചിട്ടുണ്ട്. കാസർകോട് ജില്ലയിലും കേരളത്തിലേ യും കർണാടകയിലേയും വി വിധ ഭാഗങ്ങളിൽ സംഗീത കച്ചേരിയിൽ സ്ഥിരം സാന്നി ദ്ധ്യമായിരുന്നു. ഭാര്യ: പി സു ലോചന. മക്കൾ എച്ച് സര സ്വതി (പെരിയ സർവ്വീസ് സകരണ ബാങ്ക് )
ഹരിനാരായണ സരളായഭട്ട്,
എച്ച് ദിവ്യ, എച്ച് ആശാലത. മരുമക്കൾ എം ഗുരു പ്രസാദ്, ടി എം ചന്ദ്രൻ, എം പ്രകാശ്.
വയലിനിസ്റ്റും പെരിയ സ്വദേശിയുമായ ഹരിനാരായണ സരളായഭട്ട് കൊവിഡ് ബാധിച്ച് മരിച്ചു
mynews
0