വൈഭവ് സക്‌സേന പുതിയ കാസര്‍കോട് ജില്ലാ പൊലീസ് മേധാവി. നിലവില്‍ പദവിയിലുണ്ടായിരുന്ന പി.ബി രാജീവിനെ കണ്ണൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു. തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മീഷണറാണ് നിലവില്‍ വൈഭവ് സക്‌സേന. 2016 ഐപിഎസ് ബാച്ചിലാണ് പാസിംഗ് ഔട്ട് കഴിഞ്ഞത്. മാനന്തവാടി എഎസ്പിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കെഎപി ബറ്റാലിയനിലെ കമാണ്ടന്റായും പൊലീസ് ഹെഡ്ക്വാര്‍ട്ടേര്‍സില്‍ അഡീഷണല്‍ ഇന്‍സ്‌പെക്ടര്‍ ജനറലായും ജോലി ചെയ്തിരുന്നു.
വൈഭവ് സക്‌സേന പുതിയ കാസര്‍കോട് ജില്ലാ പൊലീസ് മേധാവി
mynews
0