الصفحة الرئيسية സ്വർണ വില വർദ്ധിച്ചു, കൂടിയത് പവന് 360രൂപ mynews يناير 19, 2022 0 കേരളത്തിൽ വീണ്ടും സ്വര്‍ണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് പവന് 360 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,440 രൂപയായി. ഗ്രാമിന് 4,555 രൂപ