മേൽപറമ്പ് :കീഴൂർ തുരങ്കത്തിനടുത്തു ഒരാൾ ട്രെയിനിനു മുന്നിൽ വീണ് മരിച്ചു
റെയിൽവേ തുരങ്കത്തിന് സമീപമാണ് ഒരാളെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്, ശരീര ഭാഗങ്ങൾ ചിന്നിചിതറിയ നിലയിലാണ് മൃതദേഹം,
ആളെ തിരിച്ചറിയാനായിട്ടില്ല,
മേൽപ്പറമ്പ് പോലീസ് എത്തി ഇൻക്വസ്റ്റ് നടത്തി