ബിജെപി യിൽ വിവാദം കൊഴുക്കുന്നതിനിടെ സിപിഎം അംഗം കോഗ്ഗു കുമ്പള പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പദവി രാജിവച്ചു

കുമ്പള ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ പദവി സി.പി.എം അംഗം കൊഗ്ഗു രാജി വെച്ചു. ഉച്ച തിരിഞ്ഞ് മൂന്നോടെയാണ് രാജിക്കത്ത് നൽകിയത്. സ്ഥിരം സമിതി അധ്യക്ഷ പദവി സി.പി.എം – ബി.ജെ.പി പരസ്പരം പങ്കിട്ടെടുത്തതിൽ വലിയ വിവാദമാവുകയും ഇത് ബി.ജെ.പിക്കകത്ത് വലിയ പൊട്ടിത്തെറിയുണ്ടായതോടെയാണ് രാജി.അതേ സമയം ബി.ജെ.പി ചെയർമാൻമാരും രണ്ട് ദിവസത്തിനകം രാജിവെക്കുമെന്നാണ് അറിയുന്നത്.
أحدث أقدم
Kasaragod Today
Kasaragod Today