പൊതുമരാമത്ത് വകുപ്പ് ജീ വനക്കാരൻ ചാത്തങ്കൈയിലെ മധുസൂദനൻ നമ്പ്യാർ നിര്യാതനായി

മേൽപറമ്പ് : കാസർകോട് പൊതുമരാമത്ത് വകുപ്പ് ജീ വനക്കാരൻ ചാത്തങ്കൈ മൊ ട്ടമ്മൽഹൗസിലെ ഇടയില്ലം മധുസൂദനൻ നമ്പ്യാർ (52) നിര്യാതനായി. പരേതരായ അടുക്കടുക്കം കുട്ടികൃഷ് | ണൻ നമ്പ്യാരുടേയും, ഇടയി ല്ലം സീമന്ദിനി അമ്മയുടേയും മകനാണ്. ഭാര്യ: മുല്ലച്ചേരി ശൈലജ. മക്കൾ: ശ്രീഹരി (വി ദ്യാർഥി നവോദയ പെരിയ), ശ്രീനി വിദ്യാർഥി ചെമ്മനാട് ഗവ.ഹയർസെക്കണ്ടറി സ്കൂൾ, കുട്ടികൃഷ്ണൻ നമ്പ്യാർ(ദുബായ്).
Previous Post Next Post
Kasaragod Today
Kasaragod Today