കാസര്‍കോട് 22 കിലോ കഞ്ചാവ് പിടികൂടി, മൂന്നു പേർ അറസ്റ്റിൽ

കാസര്‍കോട് ചൗക്കിയില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന 22 കിലോ കഞ്ചാവ് പൊലീസ് പിടികൂടി. മൂന്ന് പേര്‍ അറസ്റ്റിലായി നെല്ലിക്കട്ട സ്വദേശി അബ്ദുല്‍ റഹ്മാന്‍, പെരുമ്ബടക്കടവ് സ്വദേശി അഹമ്മദ് കബീര്‍, ആദൂര്‍ സ്വദേശി മുഹമ്മദ് ഹാരിസ് എന്നിവരാണ് പിടിയിലായത്.
أحدث أقدم
Kasaragod Today
Kasaragod Today